Women
ഉള്‍റികേ മെയ്ന്‍ഹോഫ്: പ്രണയം, മാതൃത്വം, വിശ്വാസം
ലൈംഗികതയും, കുട്ടികളെ വളര്‍ത്തലും അത്തരം രണ്ട് വിഷയങ്ങളാണ്. ഒരു സ്ത്രീയുമായി എന്റെ ഭര്‍ത്താവ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് എനിക്കും സഹിക്കാനാവില്ല.

ബേനസീര്‍: പെണ്ണധികാരത്തിന്റെ പ്രശ്‌നങ്ങള്‍
പലപ്പോഴും ഇസ്‌ലാം അവര്‍ക്കെതിരായ ആയുധമായി പ്രയോഗിക്കപ്പെട്ടു. ആധുനിക വിദ്യാഭ്യാസം നേടിയ ഭൂട്ടോയുടെ പിന്‍ഗാമിക്കു നേരെ അവരുടെ ലിംഗമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല.

ഹിജാബ്, ബുര്‍ഖ, ടീഷര്‍ട്ട്: വൈവിധ്യങ്ങളിലെ സൗന്ദര്യം
ജാക്ക് മിയാഡിന്റെ വീക്ഷണ പ്രകാരം, സര്‍വ്വ നിരോധനത്തിന്റെ യുക്തി, ലിംഗ സമത്വത്തെ നിഷേധിക്കുകയും സ്ത്രീകളുടെ അന്തസിന് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വസ്ത്രത്തെ നിഷേധിക്കുകയെന്നതാണ്. കൂടാതെ ബുര്‍ഖ ധരിക്കുന്നവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകുകയും ചെയ്യുന്നു.

ഭാര്യാപീഢനത്തിന്റെ സ്ത്രീപക്ഷ വ്യാഖ്യാനങ്ങള്‍
അടുത്തിടെ എന്റെയൊരു സുഹൃത്ത് ഇസ്‌ലാമിന്റെ അക്രമണോത്സുക, പുരുഷകേന്ദ്രീകൃത സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അടിക്കാന്‍ അനുമതി നല്‍കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ഊന്നിക്കൊണ്ടായിരുന്നു അവളുടെ സംസാരം.

‘ഇംഗ്ലീഷ് വിംഗ്ലീഷ്’; അമ്മമാര്‍ സ്വയം കണ്ടെത്തുന്നു
അതൊരു തണുത്ത ഞായറാഴ്ച്ച രാവിലെയായിരുന്നു. അണുകുടുംബ രീതിയിലുള്ള ഇന്നത്തെ കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അംഗങ്ങളുള്ള ഞങ്ങളുടെ വീട് ഞായറാഴ്ച്ചകളില്‍ കൂടുതല്‍ ബഹളമയമാവുന്നത് സ്വാഭാവികം. മറ്റേവരെയും പോലെ ഞങ്ങളും ആ അവധിദിനം ആഘോഷിക്കുകയായിരുന്നു.

റൂമിയുടെ ആകാശം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഒരു വ്യക്തിയുടെ ജീവിതവും, അദ്ദേഹം വരച്ച് വെച്ച വാങ്മയ ചിത്രങ്ങളുടെ മനോഹാരിതയും കൊണ്ടാവാം റൂമി ഇന്നും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ ആ വ്യക്തിയെക്കുറിച്ചെഴുതുന്ന കൃതി വളരെ ചരുക്കി പറയുക എന്നത് അസാധ്യമാണ്.

അസ്‌റ നുഅ്മാനി: തിരിച്ചറിവുകളിലേക്കുള്ള യാത്ര
അവര്‍ കടന്നു പോയ ഭൂവിസ്തൃതിയിലൂടെ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ആനന്ദം നമുക്ക് പകരുന്ന ധര്‍മം മാത്രമല്ല അസ്‌റയുടെ ഗ്രന്ഥം നിര്‍വഹിക്കുന്നത്. ആത്മീയവും, സാംസ്‌കാരികവും, രാഷ്ട്രീയവും,സാമൂഹികവുമായ ആലോചനകള്‍ വീണ്ടും വീണ്ടും രൂപപ്പെടുത്തുന്ന ഒരു മനോവിസ്തൃതിയിലൂടെയും നാം വായനയിലൂടെ കടന്നു പോകുന്നുണ്ട്.

അവളുടെ പാട്ട് അവളുടെ രാഷ്ട്രീയമാണ്
സ്ത്രീകളും സംഗീതവും എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എഡ്വേഡ് സെയ്ദിന്റെ സംഗീതവും ഫെമിനിസവും എന്ന പ്രബന്ധം ഏറെ ശ്രദ്ധേയമാണ്.
സ്വത്വത്തിന്റെ, ശരീരത്തിന്റെ, മതത്തിന്റെ, ദേശീയതയുടെ എല്ലാം ശക്തമായ ഭാവമാണ് ഒരു സ്ത്രീയുടെ സംഗീതം. സധീരം ഉറച്ച ശബ്ദത്തില്‍ അവള്‍ പാടുന്നു. തന്റെ വരികള്‍..

ഖുര്‍ആന്‍: ആണെഴുത്തുകളുടെ മരണം
ഇസ്‌ലാമിക ഫെമിനിസത്തിന്റെ ജ്ഞാനശാസ്ത്രത്തെ ഒരുവേള പ്രഖ്യാപിക്കുകയും മുസ്‌ലിം സമൂഹങ്ങളുടെ ലോക വീക്ഷണത്തെ അതേ സമയം അപഗ്രഥിക്കുകയും ചെയ്യുന്ന രണ്ട് കൃതികളാണ് ആമിന വദൂദിന്റെ Quran and women: reading the Sacred Text from a Woman’s perspective (ഈ കൃതി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന അദര്‍ ബുക്‌സ് ‘ഖുര്‍ആന്‍ :ഒരു പെണ്‍വായന’ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) എന്ന പുസ്തകവും അസ്മ ബര്‍ലാസിന്റെ Believing Women in Islam:Unreading Ptariarchal Interpretations of The Quran എന്ന പുസ്തകവും. രണ്ട് പുസ്തകവും രണ്ട് തരത്തില്‍ പ്രസക്തമാണ്. ഒന്ന്, ഖുര്‍ആന്റെ സ്ത്രീ കേന്ദ്രീകൃതമായ വ്യാഖ്യാന ശാസ്ത്രത്തിലെക്കുള്ള സ്ത്രീകളുടെ ചുവടു വെപ്പാണീ കൃതികള്‍.

വാളും പര്‍ദ്ദയും:ചില പടിഞ്ഞാറന്‍ മിത്തുകള്‍
ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പാശ്ചാത്യലോകത്ത് നടക്കുന്ന ചര്‍ച്ചകളില്‍ മുഴച്ചു നില്‍ക്കുന്ന രണ്ട് പ്രതീകങ്ങളാണ് ഭീകരതയും മുഖാവരണവും. യഥാര്‍ത്ഥത്തില്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചെടുത്ത വെറും കെട്ടുകഥകളാണിവ. എന്ത് കൊണ്ട് ശക്തമായ ഈ ചരിത്ര ചിഹ്നങ്ങള്‍ നമ്മെ വേട്ടയാടുന്നു?