Quran Blog

Malayalam readers can join the famous Blogging the Quran of Ziauddin Sardar carried by the Guardian. We reproduce the blog in translation with the permission both of the blogger and the Guardian. Zia brings the verses, concepts and themes in the Qur’an to the post-modern context to discuss multifarious issues like identity, gender, and sexuality that we face.

മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം

ബഹുമത, സാംസ്‌കാരിക സമൂഹം അതിന്റെ ഏറ്റവും മികച്ച അര്‍ത്ഥത്തില്‍ ഒരു യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും പങ്കുവഹിക്കാനുണ്ടെങ്കില്‍ മാനുഷിക പ്രതിബന്ധങ്ങളെ തരണം ചെയ്ത് അതിനുള്ള ശ്രമമാരംഭിക്കേണ്ടത് ഇവിടെ നിന്നാണ്.

/ No comments

നമ്മുടെ വിധി എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്?

മെഡലിന്‍ ബണ്ടിങ്ങ് - സിയാവുദ്ദീന്‍ സര്‍ദാര്‍

സ്വര്‍ഗം ഒരിക്കലും സ്വയം തെരഞ്ഞെടുപ്പല്ല. നമ്മളല്ല ആരൊക്കെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നത് തീരുമാനിക്കുന്നത് എന്ന് മാത്രമല്ല നമുക്ക് അതേക്കുറിച്ച് അറിവ് പോലുമില്ല. തീരുമാനം നമ്മുടേതല്ല.

ദയാപരനായ ദൈവത്തിനെങ്ങനെയാണ് മാപ്പു നല്‍കാതിരിക്കാനാവുക?

മെഡലിന്‍ ബണ്ടിംഗ് - സിയാഉദ്ദീന്‍ സര്‍ദാര്‍

അന്ത്യദിനത്തെയും പരലോകത്തെയും കുറിച്ച പരാമര്‍ശങ്ങളും മനസിലാക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. വിദൂരസംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം മതകീയ പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് സമീപകാല സംഭവങ്ങളില്‍ ശ്രദ്ധിച്ചുകൂടെ?

എന്തു തരം വിശ്വാസമാണ് വേണ്ടത്?

മെഡലിന്‍ ബണ്ടിംഗ്[സിയാവുദ്ദീന്‍ സര്‍ദാര്‍

അല്‍ബഖറയിലെ ആദ്യ സൂക്തങ്ങളെക്കുറിച്ച് സിയാവുദ്ദീന്‍ സര്‍ദാര്‍ തന്റെ ഖുര്‍ആന്‍ ബ്ലോഗിലൂടെ വിശദീകരിക്കുന്നു

നേര്‍വഴി എന്നാലെന്താണ്?

മെഡലിന്‍ ബണ്ടിംഗ്‌ | സിയാവുദ്ദീന്‍ സര്‍ദാര്‍

ഫാതിഹയില്‍ നാം ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തിനായി പ്രാര്‍ത്ഥിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈ ലോകത്തും പരലോകത്തും അന്തിമ വിജയത്തിലെത്തിക്കുന്ന നേര്‍വഴിയിലൂടെ നയിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നു.

എങ്ങനെയാണ് ഞാന്‍ ഫാതിഹ വായിക്കേണ്ടത്?

ഖുര്‍ആനിന്റെ ഉള്ളടക്കം കുറച്ച് സൂക്തങ്ങളില്‍ സംഗ്രഹിച്ചതാണ് സൂറ: അല്‍ ഫാതിഹ. വളരെ പ്രയാസപ്പെട്ടാണ് അവ ഞാന്‍ മനസിലാക്കിയത്. ഇതില്‍ ആദ്യ മൂന്ന് സൂക്തങ്ങളില്‍ കാരുണ്യം എന്ന വാക്ക് നാല് തവണ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ‘റഹീം’ അഥവാ കരുണാമയന്‍ എന്ന ആശയം കാരുണ്യം എത്രത്തോളം ദൈവത്തില്‍ അന്തര്‍ലീനമാണ് എന്നതിനെ കുറിക്കുന്നു.

ഖുര്‍ആന്റെ ശൈലിയും സ്വഭാവവും

സിയാവുദ്ദീന്‍ സര്‍ദാര്‍

തീര്‍ച്ചയായും ഖുര്‍ആന്‍ നേര്‍രേഖ ക്രമത്തിലുള്ള ഒരു ഗ്രന്ഥമല്ല. ഒരു കേവല കഥാ പുസ്തകമായിരിക്കും എന്ന പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതോടൊപ്പം അതിന്റെ ഘടനയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. നമ്മുടെ പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത് പ്രതീക്ഷകളാണ്. സിനിമാപരസ്യങ്ങളുടെ ഉദാഹരണം നോക്കാം.

ബ്ലോഗിന്റെ ആധികാരികത; വായനക്കാരന്റെ പ്രതികരണവും സര്‍ദാറിന്റെ മറുപടിയും

വായനക്കാരന്റെ പ്രതികരണം ഖുര്‍ആന്‍ വചനങ്ങള്‍ക്ക്  വ്യാഖ്യാനം കണ്ടെത്താനുള്ള താങ്കളുടെ ശ്രമങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ത്തും  അനിവാര്യമായ, ദൈവത്തിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ ഉറപ്പാക്കപ്പെട്ട ഒരു ഉദ്യമമാണത്. എന്നാല്‍ ഖുര്‍ആന്് വ്യാഖ്യാനം നല്‍കുന്ന താങ്കളുടെ യോഗ്യതകളെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ആശങ്കാകുലനാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ ഔപചാരിക പാണ്ഡിത്യം ഇല്ലാത്ത

വായന, വ്യാഖ്യാനം

എന്റെ അഭിപ്രായത്തില്‍, ഖുര്‍ആന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളും നല്‍കുന്നില്ല. അത് തത്വങ്ങളും ധാര്‍മ്മിക-സദാചാര മൂല്യങ്ങളുടെ ചട്ടക്കൂടും നല്‍കുന്നു. എല്ലാ വിഷയങ്ങളും ഖുര്‍ആനില്‍ വിശദീകരിക്കുകയോ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കാത്ത വിധത്തില്‍ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. വായനക്കാരനാണ് വേദഗ്രന്ഥവുമായി മല്ലിട്ട് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത്. എന്നാല്‍ പോലും, ഖുര്‍ആന്‍ അക്ഷരാര്‍ത്ഥപ്രധാനമായി വായിക്കണമെന്ന് വാദിക്കുകയും അതില്‍ ഉറച്ച് വിശ്വസിക്കുകയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാ ഉത്തരങ്ങളും അതിലുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്യുന്ന മുസ്‌ലിംകളുമുണ്ട്. ഇത് ശരിയാണെങ്കില്‍ ഖുര്‍ആന്റെ വ്യാഖ്യാനത്തിനായി ധൈഷണിക മൂല്യമുള്ള ഇത്രയേറെ ഗ്രന്ഥങ്ങള്‍ ഇതിനകം ഉണ്ടാകുമായിരുന്നില്ല.

ആമുഖം

ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ക്ക് തന്നെ ഖുര്‍ആനിലെ പദങ്ങളുടെയും സൂക്തങ്ങളുടെയും ആഴങ്ങള്‍ മുസ്‌ലിംകള്‍ തേടിക്കൊണ്ടിരുന്നിട്ടുണ്ട്. അതേ അവസരത്തില്‍ ആ മുസ്‌ലിംകള്‍ക്കാവട്ടെ, തെറ്റായ പല ധാരണകളും അതിനെക്കുറിച്ചുണ്ട് താനും. ഇത്തരം കാര്യങ്ങളാണ് ലോകപ്രശസ്ത എഴുത്തുകാരനും പണ്ഡിതനും 45ലേറെ പുസ്തകങ്ങളുടെ രചയിതാവുമായ സിയാവുദ്ദീന്‍ സര്‍ദാര്‍ ഈ ബ്ലോഗില്‍ ഇഴപിരിച്ച് കൈകാര്യം ചെയ്യുന്നത്.