Book Review
അസ്ഗറലി എഞ്ചിനീയര്‍: ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത കഥകള്‍
വര്‍ഗ്ഗീയത,ഭീകരത,എന്നിവയോടുള്ള തന്റെ ഇടപെടലുകളെയദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണെന്നും,ഇപ്പോഴില്ലാത്ത സര്‍വ്വതല സ്പര്‍ശിയായ സമീപനം അനിവാര്യമാണെന്നും’

റൂമിയിലേക്കൊരു കിളിവാതില്‍
രചനാലോകത്തിനപ്പുറം റൂമിയുടെ ആത്മീയ പ്രബോധനങ്ങളിലേക്ക് പ്രകാശം പരത്താന്‍ ആരും തുനിഞ്ഞിരുന്നില്ല. റൂമിയുടെ കടുത്ത ആരാധകര്‍ പോലും ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതായി എനിക്ക് തോന്നിയിരുന്നില്ല.

നവ തലമുറയുടെ പ്രവാചകന്‍
‘ഖുര്‍ആന്‍ പിടിച്ച്, ശ്രോദ്ധാക്കള്‍ക്ക് നേരെ അഗാധവും ആഴ്ന്നിറങ്ങുന്നതുമായ നോട്ടമിടുന്ന, മനോദാര്‍ഡ്യമുള്ള, ശ്രേഷ്ടനായ പ്രവാചകന്റെ സ്‌നേഹമസ്രണമായ ചിത്രീകരണമായിരുന്നു ആ ചിത്രം.’
‘ഇറാന്‍ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്ഥിരമായി കാണുന്ന ഒന്നെന്ന നിലയില്‍ അവര്‍ക്ക് പെട്ടെന്ന് ഇത് തിരിച്ചറിയാനാകും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഈജപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സുന്നി സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ ചിന്താപരമായ പൊരുത്തക്കേട് സംഭവിക്കുന്നത് കൊണ്ട് തന്നെ ചില അപരിചിതത്വങ്ങള്‍ സംഭവിച്ചേക്കാം.’

ഇസ്ലാമിക ഫെമിനിസവും സൂഫിസവും
സാദിയ ശൈഖിന്റെ പുസ്തകം ഒരു ആത്മീയ സ്വഭാവമുള്ളതാണ്. അങ്ങേയറ്റം വൈകാരികമായാണ് അവര്‍ എഴുതുന്നത്. പുസ്തകത്തിലൂടെ തത്വചിന്ത, ഫെമിനിസം, ഇസ്‌ലാമിസം, ഇവയോടൊക്കെ ഒരു സംഭാഷണം സാധ്യമാകുന്നു. തികച്ചും ഒരന്വേഷണ സ്വഭാവത്തിലുള്ള പുസ്തകമാണിത്.

പ്രണയത്തിന്റെ മുഖപടങ്ങള്‍
In her first passion woman loves her lover; In all the others, all she loves is love. – Byron. ആദ്യാഭിനിവേശത്തില്‍ സ്ത്രീ തന്റെ പ്രണയിതാവിനെ പ്രണയിക്കുന്നു; പിന്നെ, മറ്റെല്ലാറ്റിലും അവള്‍ സ്‌നേഹത്തെ പ്രണയിക്കുന്നു. – ബൈറണ്‍. ജീവിതത്തിലെ ഒരു സുപ്രധാന കര്‍മ്മമാണ് വിവാഹം. പൗരസ്ത്യ രാജ്യങ്ങളില്‍ അതിന്ന് മതപരമായും

പടിഞ്ഞാറ് മറിയം ജമീലയെ വായിക്കുമ്പോള്‍
മതപരിവര്‍ത്തനത്തിന്റെ ഭയാനകതയെക്കുറിച്ച് ലിബറല്‍ വായനക്കാരെ ഓര്‍മിപ്പിക്കുന്നതും വിലക്ഷണത പ്രസരിക്കുന്നതുമായ ഈ ഫോട്ടോയാണ് പുസ്തകത്തിന്റെ കവറിലുള്ളത്. പുസ്തകം എങ്ങനെയെങ്കിലും കൈക്കലാക്കുവാനും വായിക്കുവാനും ഈ കവര്‍ വായനക്കാരെ പ്രലോഭിപ്പിക്കുന്നു.

ഭക്ഷണം: മതത്തിലെ സ്വത്വവും അപരനും
മതകീയ സ്വത്വത്തിന്റെ നിര്‍മാണത്തിന് വേണ്ടി മൂന്ന് അബ്രഹാമിക് മത പാരമ്പര്യങ്ങള്‍ക്കകത്തുള്ള വിദേശഭക്ഷണ നിയന്ത്രണങ്ങളുടെ ചരിത്രപരമായ വികാസങ്ങളെ ഇവ ആഴത്തില്‍ പരിശോധിക്കുന്നു. ബിബ്ലിക്കലും എക്‌സ്ട്രാ ബിബ്ലിക്കലും അല്ലെങ്കില്‍ തല്‍മൂദിക് ജൂത പാഠങ്ങളോടെയും പാരമ്പര്യങ്ങളോടെയുമാണ് പുസ്തകം ആരംഭിക്കുന്നത്. പിന്നെ നേരത്തെയുള്ള മധ്യകാല ക്രിസ്ത്യന്‍ പുനര്‍വ്യാഖ്യാനങ്ങളെയും പരിഗണിക്കുന്നു.

തുരുമ്പെടുക്കാത്ത യാത്രാവിവരണങ്ങള്‍
മഴയത്ത് നനഞ്ഞ ആനകളുടെയും നെരിപ്പോടുകളില്‍ ചൂട് വറ്റി തണുത്തുകൊണ്ടിരിക്കുന്ന ചന്ദനമുട്ടികളുടെയും സമ്മിശ്രഗന്ധങ്ങളോടൊപ്പം സായാഹ്‌നങ്ങളില്‍ നമ്മെ വന്നു മൂടുന്ന ഒരു ശൂന്യതയുണ്ട്. ചുരുട്ടിവെച്ചിരിക്കുന്ന ഭൂപടങ്ങളുടെ തരിശായിക്കിടക്കുന്ന വാക്കുകളിലെ മലകളുടെയും പുഴകളുടെയും ഞരമ്പുകളില്‍ ഒരാലസ്യം വിറപായിക്കുന്ന നേരം. ഔദ്യോഗിക സന്ദേശങ്ങള്‍ എതിരാളികളുടെ അവസാനത്തെ സൈനികദളത്തിന്റെ പതനം പ്രഖ്യാപിക്കുന്നു.

ഹിപ്-ഹോപ്പിന്റെ ഭാഷാശാസ്ത്രം
ഇസ്‌ലാമിന്റെയും നാഷന്‍ ഓഫ് ഇസ്‌ലാമിന്റെയും ഹിപ്പ് ഹോപ്പിനകത്തെ വ്യാപകമായ സാന്നദ്ധ്യത്തെ അദ്ദേഹം രേഖകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റുകളായ മോസ് ഡെഫിനോടും ജെ.ടി ബിഗ്ഗാ ഫിഗ്ഗയോടും അവരെ ഇസ്‌ലാം കേന്ദ്രീകൃതമായ സംഗീതധാര രൂപപ്പെടുത്തുന്നതിന് സഹായിച്ച ഇസ്‌ലാമിനോടും ഖുര്‍ആനോടുമുള്ള അവരുടെ ആഭിമുഖ്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ നടത്തിയ അഭിമുഖസംഭാഷണത്തിന്റെ വിശദരൂപവും അധ്യായത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സമന്വയ വിദ്യാഭ്യാസം; ഒരു മലേഷ്യന്‍ അനുഭവം
അറിയാവുന്നതും ഭൗതികമായി സംതൃപ്തി നല്‍കുന്നതുമായ പൊതു തത്വങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിന്റെയും അസ്ഥിത്വത്തിന്റെയും സാമാന്യചിന്തയുടെയും ആഴങ്ങളില്‍ ഇറങ്ങാന്‍ സഹായിച്ചേക്കാവുന്ന, അവന് കരഗതമാകാത്ത അറിവിന്റെയും ഇടയില്‍ ചാഞ്ചാടുന്ന താളം തെറ്റിയ വ്യക്തിത്വമാണ് മതേതര ഔപചാരിക വിദ്യാഭ്യാസം ഉണ്ടാക്കിയെടുക്കുന്നതെന്നതില്‍ രണ്ടു ധാരകള്‍ക്കും ഭിന്നാഭിപ്രായമില്ല. ഈ രണ്ടു ധാരകളും ഉപരിപ്ലവമായിട്ടെങ്കിലും ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. പുതിയ കാഴ്ച്ചപ്പാടുകളും ബൗദ്ധിക വ്യവഹാരങ്ങളും ഈ മേഖലയില്‍ ധാരാളം എഴുതപ്പെടുന്നുണ്ട് . ദ അതര്‍ പ്രസ്സ് കോലാലംപൂര്‍ (The Other Press, Kwalalampur, Malaysia) പുറത്തുകൊണ്ടുവന്ന റോസാനി ഹാശിമിന്റെ ഈ മേഖലയിലേ ശ്രമം ശ്രദ്ധേയമാണ്.