Art
ബിനാലെയിലെ ആത്മീയാശ്ലേഷങ്ങള്‍
കലാസൃഷ്ടികളിലുള്ള എന്റെ മങ്ങിക്കൊണ്ടിരുന്ന പ്രതീക്ഷ ബിനാലെ തിരിച്ചുതന്നു. ആഞ്ചലിക്കാമെസ്തിയുടെ മുറിയില്‍, അവരുടെ സിറ്റിസണ്‍ ബാന്റിനു കാതോര്‍ത്ത് നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തോടെ ഇരുന്നതോര്‍ക്കുന്നു. നമ്മള്‍ കേള്‍ക്കാതെയും ശ്രദ്ധിക്കാതെയും ഗൗനിക്കാതെയും കളയുന്ന അനുപമമായ സ്വരങ്ങള പാരീസിന്റെ പ്രാന്തങ്ങളില്‍ നിന്ന് അതിന്റെ അപൂര്‍വങ്ങള്‍ സഹിതം അവര്‍ പിടിച്ചെടുത്തു.

ചിത്രങ്ങളിലെ ഇമാം അലി
ഇറാനിലെ പ്രശസ്തമായ ഷൗക ആര്‍ട്ട് ഗാലറിയുടെ ആതിഥേയത്വത്തില്‍ വിശുദ്ധ റമളാനില്‍ തെഹ്‌റാനില്‍ നടന്നുവന്ന ഇമാം അലിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായ സംരംഭമെന്ന നിലയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടി. നൂറുകണക്കിന് ആളുകളാണ് പ്രദര്‍ശനം കാണാന്‍ ദിവസവും എത്തുന്നത്. വിവിധ കാലഘട്ടങ്ങളില്‍ വരക്കപ്പെട്ട ഇമാം അലിയുടെ 32ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ശിയാ മുസ്‌ലിംകള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് കഴിഞ്ഞാല്‍ ഏറ്റവും ആദരണീയനും

ഇസ്‌ലാമിക കലയുടെ ടര്‍ക്കിഷ്-പേര്‍ഷ്യന്‍ വസന്തം
സുന്ദരിയായ ലൈലയും അവളോടുള്ള അനുരാഗത്തില്‍ ഉന്മത്തനായ മജ്‌നുവും മുസ്‌ലിം കലാകാരന്‍മാരുടെയും കഥ പറച്ചില്‍കാരുടെയും ദേശീയവും സാംസ്‌കാരികവുമായ ഉപബോധത്തില്‍ എക്കാലവും താമസിച്ചിട്ടുണ്ട്. തിമുരിദ് സുല്‍ത്താന്മാര്‍ കമ്മീഷന്‍ ചെയ്യിപ്പിച്ച െൈലലാ മജ്‌നൂന്‍ കഥയുടെ നിരവധി വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. ഹംസ നിസാമിയുടെ വ്യാഖ്യാനമാണ് ഇതില്‍ പുകള്‍ പെറ്റത്. ഹിരാതിലെ ബൈനുസ്ഘൂര്‍ രാജകുമാരനാണ് ഈ ചിത്രരൂപത്തെ കമ്മീഷന്‍ ചെയ്തത്.

കല, സംസ്‌കാരം-ചില യൂറോ-ഇസ്‌ലാമിക് മാതൃകകള്‍
എണ്ണൂറു വര്‍ഷത്തോളം നീണ്ടു നിന്ന സ്‌പെയിനിലെ മുസ്‌ലിംഭരണകാലത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്ത്യന്‍ സമ്മര്‍ദം ഇവിടങ്ങളില്‍ വംശീയശുദ്ധീകരണം നടത്തുന്നതു വരെ ഇതു തുടര്‍ന്നു പോന്നു.