Music

ഫലസ്തീന്‍ തെരുവുകള്‍ പാടുന്നു

പി.പി നാജിയ

ഫലസ്തീനിലെ ഹിപ് ഹോപ് ജീവിതങ്ങളിലൂടെ കടന്നു പോവുകയാണ് അമേരിക്കന്‍-അറബ് സിനിമ പ്രവര്‍ത്തകനായ ജാക്കി റീം സലോം (Jackie Reem Salloum) സംവിധാനം ചെയ്ത സ്ലിംഗ്‌ഷോട്ട് ഹിപ്‌ഹോപ്പ് (Slingshot Hip hop) എന്ന ഡോകുമെന്ററി.

/ No comments

അടുപ്പില്‍ വേവുന്ന പാട്ടുകള്‍

അബ്ദുല്‍ ബാസിത് എം.എ

മ്യൂസിക് ബാന്‍ഡുകളുടെയും തീന്‍മേശകളുടെയും നിലനില്‍പ് പരസ്പരബന്ധിതമാണ്. സംഗീതമേളകളിലേക്ക് ഏറ്റവും മികച്ച പാചകക്കാരെ ക്ഷണിക്കുന്നത്, അവരുടെ രുചി വൈവിധ്യങ്ങള്‍ സദസ്സിന് സമ്മാനിക്കുന്നത് എല്ലാം ഒരു പുതിയ ട്രെന്‍ഡ് ആണ്. ടൗണ്‍സ് വില്ലെയില്‍ നടന്ന ഓസ്ട്രലിയന്‍ ചേമ്പര്‍ മ്യൂസിക് ഫെസ്റ്റിവലിന്റെ ഒരു പ്രത്യേകതയായി സംഘാടകര്‍ എടുത്ത് കാണിക്കുന്നത് പാചകവിദഗ്ധരുടെ സാന്നിധ്യമാണ്.

യുവത, സംഗീതം, ആത്മീയത

ജാബിര്‍ മലബാരി

സാമൂഹ്യമാറ്റത്തിനായി സംഗീതം ഉപയോഗിക്കുന്ന നിരവധി സംഘങ്ങള്‍ ലോകത്തുടനീളം ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകജനസംഖ്യയുടെ നാലിലൊന്നു വരുന്ന മുസ്‌ലിം ലോകത്തും സംശുദ്ധ സംഗീതവുമായി തരംഗമായിക്കൊണ്ടിരിക്കുന്ന ചില യുവമുസ്‌ലിം ഗായകരെ കുറിച്ച്.

എഡ്വേഡ് സെയ്ദും സംഗീതവും : പ്രണയവും പാഠവും

അബൂ ഫൈഹ

ഊര്‍ജ്ജസ്വലനായ സംഗീത വിമര്‍ശകനാണെങ്കിലും എഡ്വേഡ് സെയ്ദ് വളരെ അപൂര്‍വ്വമായി മാത്രമെ അത്തരത്തില്‍ വായിക്കപ്പെടാറുള്ളൂ. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ ഓറിയന്റലിസം പാഠഅപഗ്രഥനത്തില്‍ അദ്ദേഹത്തെ പ്രശസ്തനാക്കി എങ്കിലും സംഗീതവും പാഠത്തിന്റെ വരുതിയില്‍ വരുമെങ്കില്‍കൂടി അധികമാളുകളും അതിനെ സാഹിത്യവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കാറ്.

മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

യൂസുഫ് ഇസ്‌ലാമിന്റെ മരുമകന്‍ ദുബായില്‍ നടത്തിക്കൊണ്ടിരുന്ന ജമാല്‍ റെക്കോര്‍ഡ്‌സിലൂടെയായിരുന്നു പിന്നീട് സൈന്‍ ബിഖയുടെ ഗാനങ്ങള്‍ പുറത്തുവന്നത്. വളര്‍ന്നുവരുന്ന യുവതലമുറയെ ഫോക്കസ് ചെയ്തായിരുന്നു സൈന്‍ ബിഖ ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്നത്. അതിന് തന്നെ ഏറെ പ്രോത്സാഹിപ്പിച്ചത് തന്റെ ഭാര്യയും സുഹൃത്തായ ദാവൂദ് വാണ്‍സ്ബിയുമായിരുന്നു. വാണ്‍സ്ബി ഒരു മികച്ച ഗായകനും കൂടിയാണ്.

മെര്‍സാന്‍ ദെദെ: സൂഫി സംഗീതത്തിലെ വേറിട്ട സ്വരം

1995ല്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഗോള്‍ഡന്‍ ഹോണ്‍ റെക്കോര്‍ഡ്‌സില്‍ നിന്നും ആദ്യ ആല്‍ബമായ സൂഫി ഡ്രീംസ് പുറത്തിറങ്ങിയത് മുതലാണ് മെര്‍സാന്‍ ദെദെ എന്ന പേര് പ്രചരിക്കപ്പെടുന്നത്. നേ ആയിരുന്നു സൂഫി ഡ്രീംസിലെ പ്രധാന വാദ്യശബ്ദം. സൂഫി സംഗീതത്തെക്കുറിച്ച് ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് വേണ്ടി ദെദെ നേ വായിച്ചു.