Movie

സെല്ലുലോയിഡിന്റെ പ്രവാചകന്‍

കെ. ഷബിന്‍ മുഹമ്മദ്

പ്രവാചകനെ ആദരിക്കലും സ്‌നേഹം പ്രകടിപ്പിക്കലും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ ഭാഗമാണ്. കലയിലും സാഹിത്യങ്ങളിലും ആവിഷ്‌കരിക്കപ്പെട്ട പ്രവാചക പ്രതിനിധാനങ്ങളാണ് പിന്നീട് ചരിത്രപരമായ ആഖ്യാനങ്ങള്‍ക്ക് വിപുലമായ സാധ്യത നല്‍കിയത്. പ്രവാചക സ്‌നേഹം സംഗീതമായും സാഹിത്യവുമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ചില സാമ്പ്രദായിക ശീലങ്ങള്‍ അതുപോലെ തുടര്‍ന്ന് വരിയാണ് ചെയ്യാറുള്ളത്. കടുത്ത യഥാസ്ത്ഥിക നിലപാടുകള്‍ കാരണം പ്രവാചകനെ കുറിച്ചുള്ള സാഹിത്യ- സംഗീത ആവിഷ്‌കാരങ്ങളേക്കാള്‍ വലിയ കോലാഹലങ്ങളാണ് പ്രവാചക ദൃശ്യാവിഷ്‌കാരങ്ങള്‍ നേരിടേണ്ടി വരുന്നത്

/ No comments

വില്ലോ ട്രീ: കാഴ്ച്ചയും അകക്കാഴ്ച്ചയും

കെ. ഷബിന്‍ മുഹമ്മദ്

ഒരു മനുഷ്യന് തന്റെ പ്രണയത്തെ/ ദൈവത്തെ/ ആത്മാവിനെ കാണാനാവുക ‘ഞാന്‍, നീ’ എന്നിവയില്‍ നിന്നും നീ ആയിമാറുമ്പോഴാണ്. ആര്‍ത്തിരമ്പുന്ന കടല്‍ പോലെ നീ ആയിമാറിയവരുടെ ആത്മാവ് അടങ്ങാത്ത അഭിനിവേശവുമായി ആഴങ്ങളിലലയുന്നു.

/ One Comment

ദൈവനാമത്തില്‍ ………

കെ ഷബിന്‍ മുഹമ്മദ്‌

സാഹിത്യമാകട്ടെ, സിനിമയാകട്ടെ അവ പ്രതിനിധീകരിക്കുന്നത് മിക്കപ്പോഴും അയഥാര്‍ത്ഥങ്ങളെ യഥാര്‍ത്ഥമെന്ന രീതിയിലാണ്. ഇസ്‌ലാമിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ കുറവാണ്. പലപ്പോഴും മുസ്‌ലിം വാര്‍പ്പുമാതൃകകളാണ് അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടാറ്‌.

മൊഹബ്ബത്തിന്റെ സ്വാദ്

എം. നൗഷാദ്

രചനാപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാവുമെങ്കിലും പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ നിര്‍മിതിയിലും പ്രതിനിധാനത്തിലും ഉസ്താദ് ഹോട്ടല്‍ ശ്രദ്ധേയവും അവിസ്മരണീയവുമാകുന്നത് കരീം ഭായ് എന്ന കോഴിക്കോട്ടുകാരന്‍ സഞ്ചാരിക്കു ജീവിതത്തോടും മനുഷ്യനോടും അതിനെരണ്ടിനെയും നിലനിര്‍ത്തുന്ന ആഹാരത്തോടുമുള്ള ആര്‍ദ്രമായ ആഴങ്ങള്‍ അടയാളപ്പെടുത്തിയതിന്റെ പേരിലാണ്.

അറ്റമില്ലാത്ത പുറപ്പാടുകള്‍

എം. നൗഷാദ്

എത്തിച്ചേരേണ്ട ഒരിടത്തെക്കുറിച്ചുള്ള വിശുദ്ധസ്വപ്‌നം ഭൂമിയിലെ ഏതാണ്ടെല്ലാ മതങ്ങളും പങ്കുവെക്കുന്നു. ലക്ഷ്യത്തിലെത്തുക എന്നതു മാത്രമല്ല അവിടെ ലക്ഷ്യം. ജീവിതത്തിന്റെ അതിസാധാരണമായ പ്രലോഭനങ്ങളില്‍ നിന്നും പുറത്തുകടക്കാനും ദേഹിയുടെ വേദന നിറഞ്ഞ ദുര്‍ബലതകളില്‍ നിന്നും അപൂര്‍ണതകളില്‍ നിന്നും അവനവനെത്തന്നെ പരിവര്‍ത്തിപ്പിച്ചെടുക്കാനുമുള്ള പുറപ്പെടലാണത്.

ഇസ്താംബുള്‍ പാടുമ്പോള്‍

എം. നൗഷാദ്

തുര്‍ക്കിയുടെ സംഗീതം ഭ്രമിപ്പിക്കുന്നതാണ്. അത് കേള്‍ക്കുന്നവരുടെ സിരകളില്‍ ലഹരിയായി നിറയും. കേള്‍ക്കുന്തോറും അകത്തുനിന്ന് ചുറ്റിവരിയുന്ന മാസ്മരികമായ ഒരപ്രതിരോധ്യതയുണ്ടതിന്. ഈ ചലച്ചത്രം ഇസ്താംബുളിലെ സംഗീതത്തെ വിശേഷിച്ചും, തുര്‍ക്കിയുടെ സംഗീതപാരമ്പര്യങ്ങളെ പൊതുവായും ശേഖരിക്കാനും അടയാളപ്പെടുത്താനുമുള്ള ഒരു ഉത്ക്കടമായ ശ്രമമാണ്. ഒരര്‍ത്ഥത്തില്‍ അകീന്‍-ന്റെ വളരെ വ്യകതിപരമായ സിനിമയാണിത്.

ഇറാനിലെ അധോലോക സംഗീതം

ഹുദാ ഹാഫിസ്

ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെകുറിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെയും അവിടുത്തെ ജനങ്ങളുടെ വിവരണങ്ങളെയും ഒരാള്‍ ചോദ്യം ചെയ്യുന്ന പക്ഷം ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നത് ഇറാനിലെ ഭരണകൂടങ്ങളെല്ലാം മതേതര ബോധത്തിന്റെ പൊതുജനപ്രവാഹത്തോട് കാണിച്ചത് ഉദാസീനമനോഭാവമായിരുന്നു എന്നായിരിക്കും.

ഒരു അള്‍ജീരിയന്‍ ഗാഥ

ഒരു യഥാര്‍ത്ഥ സംഭവകഥയാണ് ദൈവവും മനുഷ്യരും (Des hommes et des dieux) എന്ന ഫ്രഞ്ച് സിനിമ. 2010ല്‍ വിമര്‍ശകരുടെ ശ്രദ്ധയേറെയും പിടിച്ചു പറ്റിയ ഈ സിനിമ അള്‍ജീരിയയിലെ മനോഹരമായ വടക്കന്‍ പര്‍വ്വതനിരകള്‍ക്കിടയിലെ ഒരു ഗ്രാമത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ഒരു മഠത്തില്‍ ജീവിക്കുന്ന 6 ക്രിസ്ത്യന്‍ സന്യാസിമാരുടെ ജീവിതങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

യുമൂര്‍ത്ത: ആത്മസമര്‍പ്പണത്തിന്റെ ഛായ

സിനിമാകൊട്ടകയിലിരിക്കുമ്പോള്‍ നമ്മളൊക്കെ അരിസ്‌റ്റോട്ടിലിന്റെ ശിഷ്യന്മാരാണ്; നമ്മുടെ കടുപ്പം വന്ന് കുഴഞ്ഞു മറിഞ്ഞ വികാരങ്ങള്‍ വിശ്ലേഷിക്കപ്പെട്ട് കഥാര്‍സിസ് എന്ന് വിളിപ്പേരുള്ള, പ്രേക്ഷകന്റെ രസമൂര്‍ച്ച കരസ്ഥമാക്കുന്ന നിമിഷത്തെ കാത്തിരിക്കുകയാണ് നാം. സിനിമയെടുപ്പിലെ തന്റെ തത്വശാസ്ത്രത്തെ സാമാന്യ അരിസ്‌റ്റോട്ടിലിയന്‍ ചട്ടക്കൂടില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്, നമ്മെ ഒരു യുക്തിപരമായ സന്ദര്‍ഭത്തെ ചുറ്റിക്കറക്കാതെ, സമയത്തിന്റെ സിനിമാറ്റിക് സാധ്യതകളെ ചൂഷണം ചെയ്യാനാണ് സെമീഹ് കപ്ലനോഗ്ലു കൂടുതലായി ഊന്നുന്നത്.

ഒരു വേര്‍പിരിയലിന്റെ മുറിപ്പാടുകള്‍

യാഥാസ്ഥിക ഇറാനിലെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ പരികല്പ്പനകള്‍ മാറി വരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ‘എ സെപറേഷന്‍’ എന്ന സിനിമ. സമകാലിക ഇറാനിലെ വിള്ളല്‍ വീണ ബന്ധങ്ങളുടെയും ലിംഗ-വര്‍ഗ-മത-രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ലൈലാഹാതമിയും പേമന്‍ മുആദിയുമാണ്.