Food

മുഹമ്മദ് അസദിന്റെ കാപ്പി, അയ്‌ല അല്‍ഗാറിന്റെ ബക്‌ലാവ

നൂര്‍ജഹാന്‍ ബാനു

മുഹമ്മദ് അസദിന്റെ ‘റോഡ് ടു മെക്ക’ യില്‍ വിവരിക്കപ്പെടുന്ന കാപ്പിയില്‍ നിന്ന് തുടങ്ങി ഞങ്ങള്‍ . ആ പുസ്തകം വായിച്ചു കൊണ്ടിരിക്കെ (അല്ല, എന്റെ വല്യുപ്പ അഹ്മദ് ഹുസയ്ന്‍ മാലിക് ആ പുസ്തകം എനിക്ക് വായിച്ചു തരികയായിരുന്നു) മരുഭൂമിയുടെ ഏകാന്തതയില്‍ കാപ്പി ഉണ്ടാക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു

/ No comments

മുഹമ്മറ: ആലെപ്പോയുടെ തനിരുചി.

മുഹമ്മറ എന്നത് ഒരു സവിശേഷമായ അറേബ്യന്‍ അല്ലെങ്കില്‍ അര്‍മേനിയന്‍ അല്ലെങ്കില്‍ തുര്‍ക്കിഷ് (രുചിക്ക് സ്ഥലകാലഭേദങ്ങളില്ലല്ലോ!) വിഭവമാണ്. അത് ആലെപ്പോ സംസ്‌കാരത്തിന്റെ പിറവി തൊട്ടേ നമ്മുടെ നാവിനെ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ബ്രഡ്ഡിനൊപ്പം ഡിപ്പായാണ് മുഹമ്മറ തിന്നു വരുന്നത്. കെബെബിനൊപ്പവും വേവിച്ച മത്സ്യമാംസാദികള്‍ക്കൊപ്പവും മുഹമ്മറ പരീക്ഷിക്കാവുന്നതാണ്.

അറേബ്യന്‍ രുചിയുമായി തേനൂറും ഖഹ്‌വ

അറബി ഭാഷയിലെ ഖഹ്‌വ എന്ന പദത്തില്‍ നിന്ന് തുര്‍ക്കി ഭാഷയിലെ കഹ്‌വ ‘ഗമവ്‌ലവ’ എന്ന പദമാണ് ഇറ്റാലിയന്‍ ഭാഷയിലെ കോഫെ (ഇീളളല)യും ഇംഗ്ലീഷിലെ കോഫിയും ആവുന്നത്. ഭൂരിപക്ഷം കാശ്മീരികളും വിശ്വസിക്കുന്നത് ഓര്‍മയില്‍ സൂക്ഷിക്കാനാവുന്നതിലുമപ്പുറത്തെ പഴമയുടെ പാരമ്പര്യം ഈ പാനീയത്തിനുണ്ടെന്നാണ്. പണ്ട് കുശന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാശ്മീര്‍, ക്‌സിന്‍ജിയാങ് തുടങ്ങിയ താഴ്‌വാരങ്ങളില്‍ നിന്നുമാണ് ഈ സുഗന്ധ പാനീയം വ്യാപിച്ചു തുടങ്ങിയതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.